പെരിയ :കണ്ണൂര്‍ സര്‍വ്വ കലാ ശാലയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ പി. എച്ച്. ഡി നേടിയ കാസര്‍ഗോഡ് ഗവണ്മെന്റ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറും വകുപ്പ് മേധാവിയുമായ യു. ബാലകൃഷ്ണനെ കേരളാ ആദിവാസി കോണ്‍ഗ്രസ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിഭാരവാഹികള്അദ്ദേഹത്തിന്റെ പെരിയ യിലെ വസതിയിലെത്തി അനുമോദിച്ചു .കേരളാ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജന:സെക്രട്ടറി പത്മനാഭന് ചാലിങ്കാല്‍,ജില്ലാ പ്രസിഡന്റ് പി. കെ. രാഘവന്,രാജീവന് ചീരോല്‍,കൃഷ്ണന് പയാളം,കണ്ണന് മാളൂര്‍ ക്കയം,ബാബു കാലിയടുക്കം, കുഞ്ഞിരാമന് കൊച്ചിലവളപ്പ് തുടങ്ങിയവര്‍ സംമ്പന്ധിച്ചു.
പ്രൊഫസര്‍ യു ബാലകൃഷ്ണനെ അനുമോദിച്ചു
