ഇരിട്ടി :ആറളം ഫാമില്‍ ഇന്ന് രാവിലെ വീണ്ടും കാട്ടാന അക്രമം. ജോലിക്ക് പോകുമ്പോഴായിരുന്ന ദമ്പതികള്‍ക്ക് കാട്ടാന അക്രമത്തില്‍ പരിക്കേറ്റു. ആറളം ഫാം പതിമൂന്നാം ബ്ലോക്കിലെ താമസക്കാരായ പുതുശ്ശേരി അമ്പിളി(31) ഭര്‍ത്താവ് ഷിജു (36)എന്നിവര്‍ക്ക് നേരെയാണ്
ഇരുചക്രവാഹനത്തില്‍ ജോലിക്ക് പോകുമ്പോള്‍ കോട്ടപ്പാറക്ക് സമീപത്ത് നിന്നും ആന അക്രമിച്ചത്. സംഭവം. പരിക്കേറ്റ ഇരുവരെയും പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആറളം ഫാമില്‍ വീണ്ടും കാട്ടാന അക്രമം: ദമ്പതികള്‍ക്ക് പരിക്ക്
