കാഞ്ഞങ്ങാട് :കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം 2025 സംഘനൃത്തത്തില്‍ സി കെ നായര്‍ ആര്‍ട്സ് ആന്റ് മാനേജ്മെന്റ് കോളേജ്, പടന്നക്കാടിന് ഇരട്ട നേട്ടം.പെണ് കുട്ടികളുടെ സംഘനൃത്തത്തില്സെക്കന്ഡ് എ ഗ്രേഡും
ആണ്‍കുട്ടികളുടെ സംഘനൃത്തത്തില്‍ തേര്‍ഡ് എ ഗ്രേഡും നേടി. പി. പ്രമോദ് തൃശൂരിന്റെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ചത്. കോളേജ് ഫൈന്‍ ആര്‍ട്സ് അഡൈ്വസര്‍, അധ്യാപകര്മാരുടെ പരിശ്രമം കൊണ്ട് കുട്ടികള്‍ക്ക് ഈ നേട്ടം നേടാന്സഹായിച്ചു.
കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവം : സി കെ നായര്‍ കോളേജ് പടന്നക്കാടിന് ഇരട്ട നേട്ടം
