ഹൃദയാഘാതം : വയോധികന്‍ മരിച്ചു; ക്ലീനിപാറയിലെ കരിപ്പാടക്കന്‍ കുഞ്ഞിരാമനാണ് മരിച്ചത്

പരപ്പ : ഹൃദയാഘാതത്തെ തുടര്‍ന്ന് വയോധികന്‍ മരിച്ചു. ക്ലീനിപാറയിലെ കരിപ്പാടക്കന്‍ കുഞ്ഞിരാമന്‍ (73) ആണ് ഇന്ന് രാവിലെ മരിച്ചത്. ഭാര്യ: നാരായണി . മക്കള്‍: അനിജ , കെ പി അജീഷ്. മരുമകന്‍: മധുസൂദനന്‍ (എരളാല്‍).

error: Content is protected !!