അരയിലെ വ്യാപാരി ബി അബൂബക്കര്‍ ഹാജി അന്തരിച്ചു

കാഞ്ഞങ്ങാട് : അരയി മുസ്ലിം ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ടും അരയിലെ വ്യാപാരിയുമായ ബി അബൂബക്കര്‍ ഹാജി (80) അന്തരിച്ചു.ഭാര്യ: ഫാത്തിമ അരയില്‍. മക്കള്‍:റുക്കിയ,ഷംസുദ്ദീന്‍ (ഷാര്‍ജ ), ഇല്യാസ്, ഖയറുന്നീസ. മരുമക്കള്‍: ജുനൈദ്,റഷീദ്, റസീന, റുക്സാന . സഹോദരങ്ങള്‍: അബ്ദുള്ള, യൂസഫ് (വട്ടത്തോട്),ചീനമാടം കൈസുമ്മ, ആയിഷ (പാലക്കാല്‍) ,റുക്കിയ(കൊവ്വല്‍പള്ളി).

error: Content is protected !!