അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു: കാലിച്ചാനടുക്കം മൂപ്പില്‍ സൗമ്യ (ജിലുഗോപി) യാണ് മരിച്ചത്

കാലിച്ചാനടുക്കം : അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മൂപ്പില്‍ കെ വി ഗോപി – വല്‍സല ദമ്പതികളുടെ മകള്‍
സൗമ്യ (ജിലുഗോപി 40) ആണ് മരിച്ചത്. സംസ്‌കാരം നാളെ രാവിലെ 10 ന് മൂപ്പിലെ വീട്ടുവളപ്പില്‍. ബന്തടുക്ക സ്വദേശി ബൈജുവാണ് ഭര്‍ത്താവ്. മക്കള്‍: നയന (13), നിഹല്‍ (8).സഹോദരന്‍:സബിന്‍.

error: Content is protected !!