സ്‌കൂള്‍ ശതാബ്ദി ആഘോഷ നിധിയിലേക്ക് സംഭാവന നല്‍കി ക്ഷേത്രഭരണ സമിതി മാതൃകയായി

പുല്ലൂര്‍ : പുല്ലൂര്‍ ഗവ.യു.പി സ്‌കൂള്‍ ശതാബ്ദി ആഘോഷനിധിയിലേക്ക് സംഭാവന നല്‍കി കണ്ണാങ്കോട്ട് ഭഗവതി ക്ഷേത്ര സമിതി മാതൃകയായി. ക്ഷേത്രസന്നിധിയില്‍ വെച്ച് ഭരണസമിതി പ്രസിഡന്റ് ശശിധരന്‍ കണ്ണാങ്കോട്ട് തുക സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ക്ക് കൈമാറി. ഭരണസമിതി സെക്രട്ടറി പ്രമോദ് കണ്ണാങ്കോട്ട്, ട്രഷറര്‍ വി. ഷാജി, വൈസ് പ്രസിഡന്റ് എ.ടി ശശി, ഭരണസമിതി അംഗങ്ങളായ എം.വി നാരായണന്‍, വി. വി.ബാലകൃഷ്ണന്‍, കുമാരന്‍ മാച്ചിപ്പുറം, മുരളീധരന്‍ താരിവളപ്പ്, ശരത്ത് മാച്ചിപ്പുറം തുടങ്ങിയവര്‍സംബന്ധിച്ചു.

error: Content is protected !!