കേരളമെന്താ ഇന്ത്യയിലല്ലേ: കേരള കോണ്‍ഗ്രസ് ബി ജില്ലാ കമ്മിറ്റി നീലേശ്വരം ഹെഡ് പോസ്റ്റാഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തി;  ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.

നീലേശ്വരം : കേരളമെന്താ ഇന്ത്യയിലല്ലേ ക്യാമ്പയിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് ബി കാസര്‍കോട് ജില്ലാ കമ്മിറ്റി നീലേശ്വരം ഹെഡ് പോസ്റ്റാഫീസിന് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് പി ടി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു . ജില്ലാ ജനറല്‍ സെക്രട്ടറി സുരേഷ് പുതിയേടത്ത് അദ്ധ്യക്ഷനായി. രാജീവന്‍ പുതുക്കുളം, സന്തോഷ് മാവുങ്കാല്‍, ഷാജി പൂങ്കാവനം, വി ജീഷ്, പ്രജിത്ത് കുശാല്‍നഗര്‍, വിനോദ് തോയമ്മല്‍, വിജിത്ത് തെരുവത്ത്, ഇ വേണുഗോപാലന്‍ നായര്‍ , കെ ശിവപ്രസാദ് ,എന്‍ വിട്ടല്‍ ദാസ് ,റാഷിദ് കോട്ടപ്പുറം, എ വി പ്രസാദ് , പി പി ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!