മാവുങ്കാല്‍: കല്യാണ്‍റോഡ് ശ്രീ കൊറഗജ്ജന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ടം ഇന്ന് നടക്കും. രാവിലെ 5 മണിക്ക് ഗണപതിഹോമം നടന്നു. വൈകിട്ട് 4 ന് ഗുളികന്‍ തെയ്യം 6ന് കല്യാണ്‍ റോഡ് ശ്രീ മാരിയമ്മ ദേവസ്ഥാനത്ത് നിന്നും കാഴ്ചവരവ് രാത്രി 7 മണിക്ക് അന്നദാനം
രാത്രി 9 മണിക്ക് കൊറഗഞ്ജന്‍തെയ്യം.
