ആയൂര്‍വേദ നാട്ടറിവ് ശില്പശാല; മുന്‍ ടൂറിസം ഡയറക്ടര്‍ .പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

മടിക്കൈ : അടുക്കത്തില്‍ അമ്പാടി ചിറ്റേ യിയമ്മ സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് ആയൂര്‍വേദ ഔഷധ സസ്യ നാട്ടറിവ് ശില്പശാല നടത്തി. മുന്‍ ടൂറിസം ഡയറക്ടര്‍. പി. മുരുളീധരന്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കണ്ണന്‍ ആ നപ്പെട്ടി അദ്ധ്യക്ഷനായി. ടി. പി. രാമചന്ദ്രന്‍,മടിക്കൈ കുമാരന്‍ വൈദ്യര്‍, കെ. ജയദേവന്‍, കെ.വി. അശോകന്‍, സുരേഷ് നീലേശ്വരം എന്നിവര്‍ ക്ലാസെടുത്തു. ചന്ദ്രന്‍ ആറങ്ങാടി, രാഘവന്‍ മടിക്കൈ കെ ഗോപാലന്‍ എന്നിവര്‍സംസാരിച്ചു.

 

 

 

error: Content is protected !!