കോട്ടപ്പാറ :കൊടവലം കൊമ്മട്ടയിലെ കെ. ടി കൃഷ്ണന്(60)അന്തരിച്ചു. പരേതരായ അമ്പാടി – ജാനകി ദമ്പതിയുടെയും മകനാണ്.സഹോദരങ്ങള്‍: നാരായണി (അമ്പലത്തറ), പുഷ്പ (കുണിയ), മാതു, ശകുന്തള, ശശി
(എല്ലാവരും കൊടവലം), പരേതരായ കുഞ്ഞമ്പു, കാര്ത്യായാണി, രുക്മണി.