പരപ്പ:തോടംചാല്‍ പുതിയിടത്തില്‍ ഗോവിന്ദനച്ഛന്‍(75) അന്തരിച്ചു. പള്ളിക്കര കേണമംഗലം കഴകം തറവാട് കാരണവര്‍ ആയിരുന്നു.
ഭാര്യ: ലക്ഷ്മി. മക്കള്‍: സുനില്‍ കുമാര്‍ (ശോഭിക കാഞ്ഞങ്ങാട്), മിനി, സതി. മരുമക്കള്‍: ബി ഹരിഹരന്‍, ബാബു (ഗ്യാസ് ഏജന്‍സി നീലേശ്വരം),കെ. വിജിത(രാവണേശ്വരം).
