എ കെ ജി മടിക്കൈ യു എ ഇ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഷാര്‍ജ : എ കെ ജി മടിക്കൈ യു എ ഇ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഷാര്‍ജയില്‍ ചേര്‍ന്ന വാര്‍ഷിക യോഗത്തില്‍ ആയിരുന്നു തിരഞ്ഞെടുപ്പ്.സെക്രട്ടറി ഉണ്ണി മടിക്കൈ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ശാലിന്‍ ശശി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ബിജിത്ത് നന്ദി പറഞ്ഞു പുതിയ ഭാരവാഹികള്‍ : സൂരജ് നാഥാക്കോട്ട് (സെക്രട്ടറി ), ഷിദിന്‍ ബാലില്‍ (പ്രസിഡന്റ് ), ഉണ്ണി ചൂട്ടകാട്ട് (ട്രഷറര്‍),ശാലിന്‍ ശശി (ജോയിന്റ് സെക്രട്ടറി ), അജിത്ത് (വൈസ് പ്രസിഡന്റ് ), ഷനിഷ് (ജോയിന്റ്ട്രഷറര്‍).

error: Content is protected !!