നീലേശ്വരം കൊല്ലന്‍ കൊട്ടില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന:പ്രതിഷ്ഠ മഹോല്‍സവം: ബ്രോഷര്‍ പ്രകാശനം ചെയ്തു

നീലേശ്വരം:നീലേശ്വരം മൂലപ്പള്ളി കൊല്ലന്‍ കൊട്ടില്‍ ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുന:പ്രതിഷ്ഠ കളിയാട്ട മഹോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. നീലേശ്വരം നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ഭാര്‍ഗ്ഗവി പ്രകാശന കര്‍മം നിര്‍വഹിച്ചു.
കാഞ്ഞങ്ങാട് നഗരസഭ 24 വാര്‍ഡ് മെമ്പര്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചെയര്‍മാന്‍ പി.യു. രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു വര്‍ക്കിംഗ് ചെയര്‍മാന്‍ രാമകൃഷ്ണന്‍ എം. ജനറല്‍ കണ്‍വീനര്‍ ഗിരീഷ് കുമാര്‍ കള്ളാര്‍, വളണ്ടിയര്‍ കമ്മിറ്റി കണ്‍വീനര്‍ സതീശന്‍ കുണ്ടത്തില്‍, സുഭാഷ് പടന്നക്കാട് (പബ്ലിസിറ്റി ), രവി പാടിക്കാനം (പ്രോഗ്രാം കമ്മിറ്റി ),വിനോദ് ചെക്യര്‍പ്പ് (പൂജ ),പത്മിനി ചീര്‍മക്കാവ് (മാതൃസമിതി ), സുധാകരന്‍ വൈനിങാല്‍ (കലവറ കമ്മിറ്റി ),തമ്പാന്‍ (ലൈറ്റ് &സൗണ്ട് ), രമേശന്‍ വി. (സ്വീകരണ കമ്മിറ്റി ) രാജേഷ് പടന്നക്കാട് (ഫിനാന്‍സ് ), പ്രഭാകരന്‍ മേനിക്കോട്ട് (ഭക്ഷണ കമ്മിറ്റി ), എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു രാഘവന്‍ ഐങ്ങോത് (ട്രഷറര്‍ ആഘോഷക്കമ്മിറ്റി)നന്ദിപറഞ്ഞു.

error: Content is protected !!