കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡണ്ടിന് ചാര്‍ജ് കൈമാറി

കാലിക്കടവ്:കോണ്‍ഗ്രസ്(എസ്) കാസര്‍കോട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാലിക്കടവിലെ പി.വി. ഗോവിന്ദന് നിലവിലെ പ്രസിഡന്റ് ടി.വി.വിജയന്‍ ഒളവറ ചാര്‍ജ് കൈമാറി. കാലിക്കടവ് വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ലക്ഷ്മണ ഭട്ട്,കെ.ജനാര്‍ദ്ദനന്‍, എന്‍.സുകുമാരന്‍,കെ.വി.പുരുഷോത്തമന്‍,പി.കെ.മദന മോഹനന്‍,ടി.വി.രാജു തുടങ്ങിയവര്‍പങ്കെടുത്തു.

error: Content is protected !!