പെരിയ : കാഞ്ഞിരടുക്കത്തെ ചൂളിക്കാട് കല്യാണിയമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി.ഗോപാലന്‍ നായര്‍ .മക്കള്‍: രഘു, ഉഷ (കാസര്‍കോട്), ഇന്ദിര (കാഞ്ഞങ്ങാട്). മരുമക്കള്‍: ഷൈലജ, രവീന്ദ്രന്‍ നായര്‍ (റിട്ട.എല്‍ഐസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍), എന്‍.വി.പങ്കജാക്ഷന്‍ (റിട്ട.സെക്രട്ടറി, കോട്ടച്ചേരി മില്‍ക്ക് മാര്‍ക്കറ്റിംഗ്സൊസൈറ്റി).
