ദേശീയ സേവാഭാരതി യുടെ സേവാനിധി ജില്ലാതല ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട് : സമൂഹത്തിലെ അര്‍ഹരായവര്‍ക്ക് സേവനം എത്തിക്കാന്‍ വര്‍ഷത്തിലൊരിക്കല്‍ സേവാഭാരതി ഒരുക്കുന്ന സംരംഭമാണ് സേവാനിധി. ഈ വര്‍ഷത്തെ സേവാനിധി 2025 ഫെബ്രുവരി 22 മുതല്‍ 28 വരെ
നടക്കുകയാണ്. സേവാഭാരതി ജില്ല തല സേവാനിധി ശില്പി കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാ രക്ഷാധികാരിസി കെ വേണുഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സംഗീത വിജയന്‍, ജില്ല വൈസ് വൈസ് പ്രസിഡന്റുമാരായ കെ. വി ലക്ഷ്മണന്‍, ടി വി അശോകന്‍, നളിനി എന്നിവര്‍ ചടങ്ങില്‍പങ്കെടുത്തു.

error: Content is protected !!