കരിന്തളം :മീര്‍ക്കാനം കുയ്യനങ്ങാടന്‍ മാധവി അമ്മ(80) അന്തരിച്ചു . ഭര്‍ത്താവ് പരേതനായ കെ പി കൊട്ടന്.മക്കള്‍: കെ ബാലകൃഷ്ണന് (നവകേരളം കര്‍മ്മ പദ്ധതി കാസര്‍കോട് ജില്ലാ കോര്‍ഡിനേറ്റര്‍) എം മധുസൂദനന് (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കാസര്‍കോട് ),
മരുമക്കള്‍: കെ എന്‍ ബിന്ദു (ജില്ലാ സപ്ലൈ ഓഫീസര്‍) ടി പ്രസീദ (ക്ലര്‍ക്ക് പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത്) മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ സംസ്കരിക്കും.
