അസുഖത്തെ തുടര്‍ന്ന് 14 കാരി മരിച്ചു; ബേത്തൂര്‍പാറ തച്ചര്‍കുണ്ടിലെ കെ.ലോഹിതാക്ഷന്‍ – എം.സ്മിത ദമ്പതികളുടെ മകള്‍ എം. അതുല്യയാണ് മരിച്ചത്

ബേത്തൂര്‍പാറ: തച്ചര്‍കുണ്ടിലെ കെ.ലോഹിതാക്ഷന്റെയും എം.സ്മിതയുടെയും മകള്‍ എം. അതുല്യ (14) അന്തരിച്ചു. പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം തരം വിദ്യാര്‍ഥിയാണ്. അസുഖം ബാധിച്ച് മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരി: എം.അഹല്യ (ബി.എ. എം.എസ്. വിദ്യാര്‍ഥി, കണ്ണൂര്‍ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ്). സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പില്‍.

error: Content is protected !!