പെരിയ പുലിസ്ഥാനം കൂട്ടായിക്കാരന്‍ ആയംമ്പാറ കൊമ്പങ്ങാനം കെ ചമണിയന്‍ അന്തരിച്ചു

പെരിയ: പെരിയ പുലിസ്ഥാനം കൂട്ടായിക്കാരന്‍ ആയംമ്പാറ കൊമ്പങ്ങാനം ചാപ്പയില്‍ ചമണിയന്‍ (75) അന്തരിച്ചു. ഭാര്യ :നാരായണി. മക്കള്‍ :രജിത ,രജനി. മരുമക്കള്‍: ശശിധരന്‍ അമ്പലത്തറ( ബീഡികോണ്ടാക്ട്രര്‍),ദിനേശന്‍ (പുതുക്കൈ), സഹോദരങ്ങള്‍: ചോയി, പരേതരായ അമ്പു ,ചിക്കിരിയന്‍,രാമന്‍.മുര്‍ച്ചി.

 

 

error: Content is protected !!