ഹോസ്ദുര്‍ഗ് ബോര്‍ഡ് സ്‌കൂളിലെ റിട്ട. പ്യൂണ്‍ നെല്ലിക്കാട്ടെ കെ.വി കൃഷ്ണന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്:ഹോസ്ദുര്‍ഗ് ബോര്‍ഡ് സ്‌കൂളിലെ റിട്ടയേഡ് പ്യൂണ്‍ നെല്ലിക്കാട്ടെ കെ.വി കൃഷ്ണന്‍(87) അന്തരിച്ചു. ഭാര്യ: ജാനു. മക്കള്‍: ദിനേശന്‍, വിമല്‍,പരേതനായ പവിത്രന്‍.മരുമക്കള്‍: സിന്ധു, മൃദുല. സഹോദരങ്ങള്‍ കുമാരന്‍, ബാലന്‍, കല്ല്യാണി,അശ്വതി’

 

 

 

 

 

 

 

error: Content is protected !!