ഗ്രേസ് ഗ്രാജുവേറ്റ് മീറ്റ് നടത്തി

നീലേശ്വരം:എന്‍ജിനീയേര്‍സ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം ‘ഗ്രേസ് ‘ ഗ്രാജുവേറ്റ് അസോസിയേഷന്‍ ഓഫ് സിവില്‍ എന്‍ജിനീയര്‍സ് കാസറഗോഡ് സെന്ററിന്റെ ജനറല്‍ ബോഡി യോഗം സംഘടിപ്പിച്ചു . എന്‍ജിനീയര്‍ സി. ഷൗക്കത്തലിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഗ്രേസ് സ്ഥാപക സംസ്ഥാന പ്രസിഡന്റ് എന്‍ജിനീയര്‍ കെ.ടി ഗംഗാധരന്‍ ഉല്‍ഘാടനം ചെയ്തു എന്‍ജിനീയര്‍ സ്ഫറുല്ല എ എന്‍ജിനീയര്‍ മഹേഷ് എ എന്‍ജിനീയര്‍ ഇസ്മയില്‍ ഒ വി സംസാരിച്ചു 18 അംഗ പുതിയ കമ്മിറ്റി രൂപികരിച്ചു. എന്‍ജിനീയര്‍ രാജീവന്‍ പരങ്ങേന്‍ (പ്രസിഡന്റ്) എന്‍ജിനീയര്‍ ഫലാഹ് അബ്ദുള്‍ സലാം (സെക്രട്ടറി) എന്‍ജിനീയര്‍ ജലീല്‍ കെ. (ട്രഷറര്‍) എന്‍ജിനീയര്‍ ഷാജു കെ. സ്മാര്‍ട്ട് പുതിയ വേര്‍ഷന്‍ വര്‍ക്ക് ഷോപ്പ് ക്ലാസ്സ് അംഗങ്ങള്‍ക്കായിനല്‍കി

error: Content is protected !!