കുമ്പളപ്പള്ളിയിലെ കെ അമ്പാടി അന്തരിച്ചു

കരിന്തളം: അസുഖ ബാധിതനായി ചികില്‍സയിലായിരുന്ന കുമ്പളപ്പള്ളിയിലെ കെ അമ്പാടി ( 57) അന്തരിച്ചു. പരേതരായ കൈക്കളന്‍ – പുലയി എന്നിവരുടെ മകനാണ്. ഭാര്യ: പരേതയായ കുമ്പ. മക്കള്‍: ശിവപ്രസാദ്, പ്രസാദ്, പരേതനായ അഭിലാഷ്. മരുമകള്‍: ശ്രുതി .സഹോദരങ്ങള്‍: രാഘവന്‍ , പരേതരായ ദാമോദരന്‍, കണ്ണന്‍, കമ്മാടത്തി , വെള്ളച്ചി, കുമ്പ.

error: Content is protected !!