മുട്ടുന്തല -കൊത്തിക്കാലിലെ കെ സുഹ്റ അന്തരിച്ചു

കാഞ്ഞങ്ങാട് : മുട്ടുന്തല -കൊത്തിക്കാലിലെ യാസീന്‍ മന്‍സിലില്‍ കെ സുഹ്റ (48) അന്തരിച്ചു. ഭര്‍ത്താവ്: കെ അബ്ദുള്ള അബ്ദുല്‍ ഖാദര്‍.
അജാനൂര്‍ ബീച്ച് പാലായി മുഹമ്മദ് -പരേതയായ നഫീസ എന്നിവരുടെ മകളാണ്. മക്കള്‍: ജുനൈദ്, ഹാഫിസ്, ജസീറ, അബ്ദുല്‍ ഖാദര്‍, ഷഹാന. മരുമക്കള്‍: അഷ്റഫ്, റബീന. സഹോദരങ്ങള്‍: ഫൗസിയ, ഖൈറുന്നിസ, ഷറഫുന്നിസ, ഖബബറടക്കം. മഗ്രിബ് നിസ്‌കാര ശേഷം മുട്ടുന്തല ജുമാ മസ്ജിദ് കബറിസ്ഥാനില്‍നടക്കും.

error: Content is protected !!