റിട്ട. അധ്യാപിക നീലേശ്വരം പട്ടേനയിലെ വി.സരോജിനി അമ്മ അന്തരിച്ചു

നീലേശ്വരം : റിട്ട. അധ്യാപിക നീലേശ്വരം പട്ടേനയിലെ വി.സരോജിനി അമ്മ (89) അന്തരിച്ചു.വി.സരോജിനി സംസ്‌കാരം ഇന്ന് രാത്രി 7 മണിക്ക് ചിറപ്പുറത്തെ വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ ടി.വി.കുഞ്ഞപ്പ മാസ്റ്റര്‍. മക്കള്‍: ഡോ.വി.സുലേഖ (റിട്ട. സൂപ്രണ്ട്, ഹോമിയോ ചികിത്സാ വിഭാഗം), ഡോ.വി.സുരേശന്‍ (റിട്ട. സൂപ്രണ്ട്, താലൂക്ക് ആശുപത്രി, തൃക്കരിപ്പൂര്‍). മരുമക്കള്‍: കെ.രാമകൃഷ്ണന്‍ (റിട്ട. ബാങ്ക് മാനേജര്‍), ഡോ. സ്വപ്ന സുരേഷ് (ജനറല്‍ ആശുപത്രി, കാസര്‍കോട്). സഹോദരങ്ങള്‍: വി. അച്യുതന്‍ (തൃത്താല), വി.രാഘവന്‍(കാസര്‍കോട്).

error: Content is protected !!