ചുള്ളിക്കര:പട്ടികവര്‍ഗ്ഗങ്ങള്‍ക്കായുള്ള ഫണ്ടുകളുംആനുകൂല്യങ്ങളുംനിര്‍ത്തലാക്കാന്‍സര്‍ക്കാര്‍ ഗൂഡശ്രമം നടത്തുന്നതായി കേരള ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പത്മനാഭന്‍ ചാലിങ്കാല്‍ആരോപിച്ചു ഇതിനുദാകരണമാണ് 502കോടിയുടെ എസ് ടി പദ്ധതികള്‍ 391കോടിയായി വെട്ടി ചുരുക്കിയതും ഭവനപദ്ധതികളും മറ്റുആനുകൂല്യങ്ങളും ഗുണഭോക്താക്കള്‍ക്ക്‌നല്‍കാതെചെലവഴിക്കാന്‍കഴിയാത്തതെന്നുംഅദ്ദേഹംഓര്‍മിപ്പിച്ചു. കേരള ആദിവാസി കോണ്‍ഗ്രസ് ജില്ലാകമ്മിറ്റി യോഗംചുള്ളികരയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം ജില്ലാ പ്രസിഡന്റ് പി കെ രാഘവന്‍ അദ്യക്ഷതവഹിച്ചു സുകുമാരന്‍ വിത്തളം, കെ സി കുഞ്ഞികൃഷ്ണന്‍, മാധവന്‍ ചുള്ളി, കണ്ണന്‍ മാളൂര്‍ക്കയം, സുന്ദരന്‍ ഒരള, തുടങ്ങിയവര്‍സംസാരിച്ചു.
എസ്. ടി ഫണ്ടുകള്‍ നിര്‍ത്തലാക്കാന്‍ ഗൂഡശ്രമം: പത്മനാഭന്‍ ചാലിങ്കാല്‍
