കാഞ്ഞങ്ങാട് : മത്സ്യ തൊഴിലാളി പുഴയില്‍ വീണ് മരിച്ചു .sകാളവയല്‍ സുനാമി കോളനിയില്‍ താമസിക്കുന്ന സുധാകരന്‍ (58) ആണ് മരിച്ചത് .ശനിയാഴ്ച ഉച്ചക്ക് മത്സ്യബന്ധനം കഴിഞ്ഞ് അഴി മുറിച്ചു കിടക്കുന്നതിടെയാണ് അപകടത്തില്‍പ്പെട്ടത്. പരേതനായ കാരി – മാധവി ദമ്പതിയുടെ മകനാണ്. ഭാര്യ: സതി. മക്കള്‍: ഷൈന, ഷൈമ. മരുമകന്‍: ബനീശന്‍ . സഹോദരങ്ങള്‍: നാരായണന്‍, ലളിത.
മത്സ്യ തൊഴിലാളി പുഴയില്‍ വീണ് മരിച്ചു
