കാഞ്ഞങ്ങാട് :കല്ലൂരാവി മുണ്ട തോട്ടിലെ ടി. ജാനകി (70) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ കെ.കെ.നാരായണന്‍. മക്കള്‍:ടി.ബാലകൃഷ്ണന്‍, കെ.ലത , കെ.മധു, കെ.സുധ, കെ. സ്മിത. മരുമക്കള്‍: രവി (കൊളവയല്‍), മുരളി (കല്ലംചിറ ), സതീശന്‍(കൊത്തിക്കാല്‍),ദീപ(പാക്കം).
കല്ലൂരാവി മുണ്ടതോട്ടിലെ ടി. ജാനകി അന്തരിച്ചു
