പുല്ലൂര്‍ :വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 2025 മെയ് 6 ന് നടക്കുന്ന പ്രതിഷ്ഠാദിന ആഘോഷത്തോടൊപ്പം ശ്രീമത് ഭാഗവത സപ്താഹയഞ്ജത്തിന്റെ നടത്തിപ്പിന് മുന്നോടിയായി ഭക്തജന സംഗമം ഫെബ്രുവരി 16 ഞായറാഴ്ച വൈകിട്ട് 3മണിക്ക് ക്ഷേത്രത്തില്‍വെച്ച്ചേരും.
വിഷ്ണുമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭക്തജന സംഗമം നാളെ
