ചീമേനി :പുല്‍വാമ ഭീകരാക്രമണ ദിനത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കുമുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് സോള്‍ജിയേഴ്സ് ഓഫ് കെ എല്‍ -14 വെല്‍ഫെയര്‍ സൊസൈറ്റിയും, ചീമേനി എന്‍ജിനീയറിംഗ് കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാരും ചീമേനി ടൗണില്‍ വച്ച് മെഴുകുതിരി കത്തിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പോലീസ് എസ് എച്ച് ഒ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ മെഴുകുതിരി തെളിയിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് ശശിധരന് അധ്യക്ഷനായി. അഡ്മിന് ശ്രീജിത്ത് നേതൃത്വം നല്കി. മെമ്പര്‍മാരും കുടുംബാംഗങ്ങളും നാട്ടുകാരും പരിപാടിയില്‍ സംബന്ധിച്ചു.മാവുങ്കാലില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ
നേതൃത്വത്തില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അനുസ്മരണ പരിപാടിസംഘടിപ്പിച്ചു
പുല്‍വാമ ഭീകരാക്രമണ ദിനത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു
