നീലേശ്വരം: കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൈക്കടപ്പുറം സീറോഡിലെ മുനമ്പത്ത് അമ്പു -മാധവി ദമ്പതികളുടെ മകന് മഹേന്ദ്രനെ (39)യാണ് ഇന്ന് രാവിലെ വീട്ടിലെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍പ്പ് തൊഴിലാളിയാണ്. സഹോദരങ്ങള്‍: സുരേന്ദ്രന്,രവീന്ദ്രന്,അനിത,പ്രേമ.
കെട്ടിട നിര്‍മ്മാണ തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍; തൈക്കടപ്പുറം സീറോഡിലെ മഹേന്ദ്രന് ആണ് മരിച്ചത്
