ചെറുവത്തൂര്‍ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണം

നീലേശ്വരം നഗരസഭയിലേയും ചെറുവത്തൂര്‍ ”കയ്യൂര്‍ ചീമേനി പിലിക്കോട് തൃക്കരിപ്പൂര്‍. പടന്ന ‘വലിയ പറമ്പ എന്നീ ഗ്രാമ പഞ്ചായത്ത കളിലേയും രണ്ട് ലക്ഷത്തോളം വരുന്ന ജനങ്ങള്‍ താലുക്ക് തലത്തില്‍ ലഭിക്കേണ്ട സേവനങ്ങള്‍ ആശ്രയിക്കുന്നത് ഹോസ്ദൂര്‍ഗ്ഗ് താലൂക്ക് ഓഫിസിലാണ് ജില്ലാ തെക്കേറ്റത്ത സ്ഥിതി ചെയ്യുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്തിലെയും. തീരദേശ പഞ്ചായത്തായ വലിയ പറമ്പിലേയും ജനങ്ങളും കിലോമീറ്ററോളം ഹോസ്ദുര്‍ഗ്ഗ് താലൂക്കിലേക്ക് സഞ്ചരിക്കണം. ‘ ഈ സാഹചര്യത്തില്‍ ഹോസ്ദുര്‍ഗ് താലൂക്ക് വിഭജിച്ച് ചെറുത്തൂര്‍ താലൂക്ക് രൂപീകരിക്കണമെന്ന് പ്രമേയത്തിലുടെആവശ്യപ്പടുന്നു

error: Content is protected !!