എല്‍ ഐ സി ഏജന്റ് തീവണ്ടിതട്ടി മരിച്ച നിലയില്‍; പുതിയകോട്ട അളറായി വയലില്‍ താമസിക്കുന്ന വീട്ടില്‍ പ്രസാദ് ആണ് മരിച്ചത്

കാഞ്ഞങ്ങാട് : എല്‍ ഐ സി ഏജന്റ് തീവണ്ടി തട്ടി മരിച്ചനിലയില്‍. പുതിയകോട്ട അളറായി വയലില്‍ താമസിക്കുന്ന വീട്ടില്‍ പ്രസാദ് (43) ആണ് മരിച്ചത് . ഇന്ന് രാവിലെ കുശാല്‍നഗറിന്  സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്ദുര്‍ഗ് പോലീസ്സ്ഥലത്തെത്തി.

error: Content is protected !!