പുല്ലൂര്‍ : ആചാര പെരിമയില് കേളോത്ത് എക്കാല്‍ ശ്രീ വയനാട്ട് കുലവന് ദേവസ്ഥാനത്ത് കൂവം അളക്കല്‍ ചടങ്ങ് നടന്നു.
ഒന്നര നൂറ്റാണ്ടിന് ശേഷം മാര്‍ച്ച് 09, 10, 11, 12, 13 തീയ്യതികളില്‍ നടക്കുന്ന തെയ്യംകെട്ട് മഹോത്സവംനടക്കുന്നത്.
ഭക്തിയുടെ നിറവില്‍ കേളോത്ത് എക്കാല്‍ ശ്രീ വയനാട്ട് കുലവന് ദേവസ്ഥാനത്ത് കൂവം അളക്കല്‍ ചടങ്ങ് നടന്നു
