കാഞ്ഞങ്ങാട്: നോര്‍ത്ത് ചിത്താരി ഹസീന ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന മെട്രോകപ്പ്അഖിലേന്ത്യ സെവന്‍സ്ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സ്തൂതിര്‍ഹമായ സേവനം ചെയ്ത ഐഷാല്‍ ആശുപത്രി ജീവനക്കാര്‍ക്ക് ടൂര്‍ണ്ണമെന്റ് കമ്മിറ്റിയുടെ ആദരം ചെയര്‍മാന്‍ ഹസന്‍യാഫ ഉപഹാരം ആദരിച്ചത്. സ്‌പോര്‍ട്‌സ് മെഡിസിന്‍ രംഗത്ത് പുതിയ കാല്‍വെപ്പാണ് ഐഷാല്‍ ആശുപത്രി മെട്രോ
കപ്പില്‍നടത്തിയത്.
ഐഷാല്‍ ആശുപത്രി മെഡിക്കല്‍ സംഘത്തിന് മെട്രോകപ്പ് വേദിയില്‍ ആദരം
