പള്ളിക്കര മേല്‍പാലം ഗതാഗത യോഗ്യമാക്കണം

പള്ളിക്കര : പള്ളിക്കര മേല്‍പാലത്തിന്റെ അറ്റകുറ്റപ്പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കണമെന്ന് പള്ളിക്കര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു. യുഡിഎഫ്പഞ്ചായത്ത് ചെയര്‍മാന്‍ സിദ്ധീഖ് പള്ളിപ്പുഴ അദ്ധ്യക്ഷത വഹിച്ചു.കെ പി സി സി മെംബര്‍ ഹക്കീം കുന്നില്‍,മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് കെ ഇ എ ബക്കര്‍ , എം പി എം ഷാഫി,ഹനീഫ കുന്നില്‍,മുഹമ്മദ് കുഞ്ഞി ചോണായി ,രാജേഷ് പള്ളിക്കര,അബ്ബാസ് മഠം പ്രസംഗിച്ചു.

error: Content is protected !!