കരിന്തളം: വടക്കെ പുലിയന്നൂരിലെ കെ വി നാരായണി (70) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൊട്ടന്. മക്കള്‍:: കെ വി ഉഷ, കെ.വി ദേവി, കെ.വി സുധീഷ് കുമാര്‍ (സി പി ഐ എം കരിന്തളം ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗം,കരിന്തളം കെ സി സി പി എല്‍ ജീവനക്കാരന്.) ‘ മരുമക്കള്‍; അനിത (കെ സി സി പി എല്‍ ജിവനക്കാരി കരിന്തളം ) പരേതരായ പ്രഭാകരന്, ബാബു. സഹോദരങ്ങള്‍: അപ്പൂഞ്ഞി കെ വി , കെ വി ജാനകി, പരേതരായ ഉണ്ടച്ചി, കുഞ്ഞിരാമന്,മാധവി,കല്യാണി.
