ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്‍കി വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവസ്ഥാന കളിയാട്ട മഹോല്‍സവത്തിന് സമാപനം

കോട്ടപ്പാറ :ആയിരങ്ങള്‍ക്ക് ദര്‍ശന പുണ്യം നല്‍കി ഭക്തിയുടെ നിറവാര്‍ന്നന്തരീക്ഷത്തില്‍ വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവ സ്ഥാനത്ത് മുന്നദിനം നീണ്ടുനിന്ന കളിയാട്ട മഹോല്‍സവത്തിന് സമാപനം. വാഴക്കോട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നു എല്ലാ ദിവസം ദീപവും തിരിയും എഴുന്നള്ളത്ത് നടന്നു. കളിയാട്ട ദിനത്തില്‍ വിഷ്ണുമൂര്‍ത്തി, ചാമുണ്ഡിയമ്മ, ഗുളികന്‍ തെയ്യം
ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി. വടക്കേന്‍ബലി, തേങ്ങേറ് ചടങ്ങും നടന്നു

error: Content is protected !!