ബളാല്‍ പേറയില്‍കുഞ്ഞിക്കേളു നായര്‍ അന്തരിച്ചു

ബളാല്‍: പേറയില്‍കുഞ്ഞിക്കേളു നായര്‍ (84) അന്തരിച്ചു. ഭാര്യ :എ നാരായണി. മക്കള്‍’ സുരേന്ദ്രന്‍, എ,രമേഷ്(ഓട്ടോഡ്രൈവര്‍),എ.ഗീത,ബാലചന്ദ്രന്‍ (ഉദുമ ),ജയശ്രീസനല്‍(അദ്ധ്യാപിക.ഗവ. കോളേജ്എളേരിത്തട്ട്). മരുമക്കള്‍: രാധസുരേന്ദ്രന്‍,ബിന്ദുരമേഷ്( അങ്കണവാടിവര്‍ക്കര്‍), സനില്‍(എ പി ഒ ഹോസ്ദുര്‍ഗ്ജില്ലാജയില്‍),ബാലചന്ദ്രന്‍ (ഉദുമ ), സഹോദരങ്ങള്‍:
കുഞ്ഞമ്പുനായര്‍ (ബളാല്‍), കാര്‍ത്യായനിയമ്മ,കുഞ്ഞമ്മാമറമ്മ,മാധവിയമ്മ.

error: Content is protected !!