ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ വിജയിച്ച പാണത്തൂര്‍ പാറക്കടവിലെ ഇടക്കല്ലില്‍ റിയ രാജുവിനെ റാണിപുരം വനസംരക്ഷണ സമിതി അനുമോദിച്ചു

റാണിപുരം :2024 ലെ ചാര്‍ട്ടേഡ് അക്കൗണ്ട് പരീക്ഷയില്‍ വിജയം നേടിയ പാറക്കടവിലെ റിയ രാജുവിനെ റാണിപുരം വനസംരക്ഷണ സമിതി അനുമോദിച്ചു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പ, വന സംരക്ഷണ പ്രസിഡണ്ട് എസ് മധുസൂദനന്‍, ട്രഷറര്‍ എം.കെ. സുരേഷ്, കമ്മിറ്റി അംഗങ്ങളായ എന്‍. മോഹനന്‍, എം. ബാലു, ടിറ്റോ വരകുകാലായില്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിനീത് വി, വിഷ്ണു കൃഷ്ണന്‍, വനസംരക്ഷണ സമിതി വാച്ചര്‍ എ. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ സംബന്ധിച്ചു.റാണിപുരം വനസംരക്ഷണ സമിതിയുടെ അംഗങ്ങളായ ഇടക്കലില്‍ രാജു, കൊച്ചുറാണി ദമ്പതിമാരുടെ മകളാണ്റിയരാജു.

error: Content is protected !!