ഉദുമ :ബാരയിലെ മാവില രാധ അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മുല്ലച്ചേരി കൃഷ്ണന് നായര്‍. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടി ബാരയിലുള്ള വീട്ടുവളപ്പില്‍ നടക്കും. മക്കള്‍: കനകവല്ലി മാവില (റിട്ട: അധ്യാപിക ദുര്‍ഗ ഹയര്‍ സെക്കന്റെ റിസ്കൂള്‍ കാഞ്ഞങ്ങാട്), മാലിനി (കോഴിക്കോട്), ഡോ. മണികണ്ഠന് (അമൃത ഹോസ്പിറ്റല്‍ പാലക്കുന്ന്), ദേവകിക്കുട്ടി (കാഞ്ഞങ്ങാട് ). (മരുമക്കള്‍) എന്‍. ഗോപാലന് (റിട്ട. എസ്ബിഐ), കെ.വേണു ഗോപാലന് നമ്പ്യാര്‍ (മുന്‍ ചെയര്മാന് കാഞ്ഞങ്ങാട് നഗരസഭ), ബാലകൃഷ്ണന് നായര്‍ (കോഴിക്കോട്),ഷീന.
ഉദുമ ബാരയിലെ മാവില രാധ അമ്മ അന്തരിച്ചു
