കാഞ്ഞങ്ങാട് : എന്‍ഡോസള്‍ഫാന്‍ ബാധിച്ച് ചികിത്സയിലായിരുന്ന 21 കാരി മരണത്തിന് കീഴടങ്ങി. അമ്പലത്തറ ഹൈസ്കൂളിന് സമീപത്ത് താമസിക്കുന്ന നൗഷാദ് – സമീമയുടെ ദമ്പതികളുടെ മകള്‍ സഹനയാണ് ഇന്ന് രാവിലെ കാഞ്ഞങ്ങാട് സണ്‍റൈസ് ഹോസ്പിറ്റല്‍ വച്ച് മരിച്ചത്. എന്‍ഡോസള്‍ഫാന്‍ രോഗത്തിന് പുറമേ ട്യൂമറും ബാധിച്ചിരുന്നു. മംഗലാപുരം യൂണിറ്റ് ഹോസ്പിറ്റലില്‍ ചികിത്സയി ലായിരുന്നുവെങ്കിലും പിന്നീട് കാഞ്ഞങ്ങാട്ടേക്ക് മാറ്റുകയായിരുന്നു. അമ്പലത്തറ സ്നേഹവീടില്‍ സജീവമായിരുന്നു. സഹോദരന്: സാജിര്‍.
വിദഗ്ധ ചികിത്സ ലഭിച്ചില്ല : എന്‍ഡോസള്‍ഫാന്‍ ബാധിച്ച 21 കാരി മരണത്തിന് കീഴടങ്ങി
