കാസര്‍കോട്: ജില്ലാ സപ്ലൈ ഓഫീസര്‍ ലീഗല്‍ മെട്രോളജി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചെര്‍ക്കള, ചട്ടഞ്ചാല്‍ പട്ടണങ്ങളില്‍ കടകളില്‍ സംയുക്ത പരിശോധന നടത്തി. വില നിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 11 കടകള്‍ക്ക് നോട്ടീസ് നല്കി. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക സ്ക്വാഡ് സംയുക്ത പരിശോധനനടത്തിയത്.
ചെര്‍ക്കള, ചട്ടഞ്ചാല്‍ പട്ടണങ്ങളില്‍ കടകളില്‍ പരിശോധന നടത്തി
