പയ്യന്നൂര്‍ ; പയ്യന്നൂര്‍ തെരുവിലെ പി.ടി. സുകുമാരന്റെ ഭാര്യ ജീജ സുകുമാരന്‍ (51) അന്തരിച്ചു. മക്കള്‍ സുകന്യ പി.ടി, ജിഷ്ണു പി.ടി. അച്ഛന്‍ പി ജനാര്‍ദ്ദനന്‍ (കാഞ്ഞങ്ങാട് തെരുവത്ത് ലക്ഷ്മിനഗര്‍) അമ്മ രോഹിണി ടി.കെ, സഹോദരങ്ങള്‍ നിവേദിത (അംഗന്‍വാടി ജീവനക്കാരി) ജയരാജന്‍ (രാജ് റസിഡന്‍സി കാഞ്ഞങ്ങാട്,)ജയദേവന്‍.
തെരുവിലെ പി.ടി. സുകുമാരന്റെ ഭാര്യ ജീജ സുകുമാരന്‍ അന്തരിച്ചു
