വോളിബോള്‍ ടൂര്‍ണ്ണമെന്റ് :സംഘാടക സമിതി രൂപീകരണം 2 ന്

കരിന്തളം: കാലിച്ചാമരം റെഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വടക്കേ മലബാറിലെ പ്രമുഖ ടീമുകളെ അണിനിരത്തി ഏപ്രില്‍ 26 ന് കാലിച്ചാമരം ചിണ്ടേട്ടന്‍ സ്മാരക ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ വച്ച് വോളിബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുകയാണ്. ടൂര്‍ണമെന്റിന്റെ നടത്തിപ്പിനാവശ്യമായ സംഘാടകസമിതി രൂപീകരണ യോഗം ഫെബ്രുവരി 2 ന് വൈകുന്നേരം 4 മണിക്ക് കാലിച്ചാമരത്ത്വെച്ച്നടക്കും

error: Content is protected !!