നീലേശ്വരം : കാട്ടിപ്പൊയില്‍ ചേമ്പേനയിലെ കൊട്ടി എം (85)അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ മാവിലന് തേറ്.
മക്കള്‍ : ജാനു ( നാര), കുമാരന് എം , കല്യാണി എളേരി, കുഞ്ഞി മാണി എം ( കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം ,സി ഡി എസ് അംഗം) മരുമക്കള്‍ : ശേഖരന് നാര, അമ്മിണി, രാഘവന് എളേരി, കെ.പി ഭാസ്കരന് പള്ളത്താന്‍ ( കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം ) സഹോദരങ്ങള്‍: മാധവി (ചുള്ളി മൂലമടിക്കൈ), പരേതരായ മാക്കം, കാരിച്ചികമലാക്ഷി.
നീലേശ്വരം കാട്ടിപ്പൊയില്‍ ചേമ്പേനയിലെ എം കൊട്ടി അന്തരിച്ചു
