പുതുക്കൈ പാടിയിലെ പി മാലിനി അന്തരിച്ചു

കാഞ്ഞങ്ങാട് അസുഖമായിരുന്ന യുവതി മരിച്ചു പുതുക്കൈ പാടിയിലെ പി മാലിനി (43) ആണ് മരിച്ചത്. ഭര്‍ത്താവ് : കെ
വിജയന്‍. മക്കള്‍: കെ. വൈശാഖ്, ജിന്‍ഷ. സഹോദരങ്ങള്‍: പി . രമണി,പി.ബേബി.

error: Content is protected !!