ടി കെ പ്രഭാകരകുമാറിനെ മഹാത്മ സ്റ്റഡി സെന്റര്‍ ആദരിച്ചു

ചെറുവത്തൂര്‍ :മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി കെ പ്രഭാകരകുമാറിനെ ചെറുവത്തൂര്‍ മഹാത്മ സ്റ്റഡി സെന്റര്‍ ആദരിച്ചു. പൊതു പ്രവര്‍ത്തകന്‍ ടി വി വിജയന്‍ മാസ്റ്റര്‍ പ്രഭാകരകുമാറിനെ പൊന്നാട അണിയിച്ചു. കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പി പി ശശിധരന്‍ അധ്യക്ഷനായി. രവി ബന്തടുക്ക, എന്‍ സുകുമാരന്‍, ടി വി രാജു എന്നിവര്‍സംസാരിച്ചു.

error: Content is protected !!