പെരിയ :നെഹ്റു യുവകേന്ദ്ര തത്വമസി യോഗ കേന്ദ്രം, ശ്രീ നാരായണ കോളേജ് ചാലിങ്കല്‍ എന്നിവയുടെ അഭിമുഖ്യത്തില്‍ സുഭാഷ് ചന്ദ്ര ബോസ് ദിനാചരണവും റോഡ് സേഫ്റ്റി ക്ലാസ്സും സംഘിടിപ്പിച്ചു . പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദക്ഷന് ഉദ്ഘാടനം ചെയ്തു, കോളേജ് പ്രിന്‍സിപ്പാള്‍ ഇ.എസ് ലത അധ്യക്ഷത വഹിച്ചു. സബ്ഇന്‍സ്പെക്ടര്‍ . പി കെ രാമകൃഷ്ണന് ക്ലാസ്സ് എടുത്തു. അശോക് രാജ് വെള്ളിക്കോത്ത് സ്വാഗതവും പി നിധുന് നന്ദിയും പറഞ്ഞു.
ശ്രീ നാരായണ കോളേജില്‍ സുഭാഷ് ചന്ദ്ര ബോസ് ദിനാചരണവും റോഡ് സേഫ്റ്റി ക്ലാസ്സും സംഘിടിപ്പിച്ചു .
