സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി ഫെസ്റ്റ് സംഘടിപ്പിക്കുന്നു

കോട്ടപ്പാറ : സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ കാസര്‍കോട് ജില്ലയിലെ വിവിധ സ്‌കൂളുകളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രീ യൂണിവേഴ്‌സിറ്റി ഫെസ്റ്റ് 2025- ജനുവരി 26 ന് രാവിലെ 10 മണി മുതല്‍ കോളേജില്‍ വച്ച് സംഘടിപ്പിക്കുന്നതാണ്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരം നടത്തപ്പെടുന്നു. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9645339654,04672080541

 

error: Content is protected !!